Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

18 June, 2018 08:16:51 AM


സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ഇ​വാ​ൻ ദു​ക്വെ കൊ​ളം​ബി​യ​ൻ പ്ര​സി​ഡന്‍റ്

54 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് ദു​ക്വെ ജ​യി​ച്ച​ത്



ബ​ഗോ​ട്ട: ക​ൺ​സ​ർ​വേ​റ്റീ​വ് രാ​ഷ്ട്രീ​യ പു​തു​മു​ഖം ഇ​വാ​ൻ ദു​ക്വെ കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 54 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് ദു​ക്വെ ജ​യി​ച്ച​ത്. മു​ഖ്യ​എ​തി​രാ​ളി​യാ​യ ഇ​ട​തു​പ​ക്ഷ നേ​താ​വ്‌ ഗു​സ്താ​വോ പെ​ട്രോ​യ്ക്ക് 41.8 ശ​ത​മാ​നം വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്. 

ഫാ​ർ​ക് വി​മ​ത​രു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​റി​നെ​തി​രെ നി​ല​കൊ​ണ്ട മു​ൻ പ്ര​സി​ഡ​ന്‍റ് അ​ൽ​വാ​രോ തു​റി​ബെ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ദു​ക്വെ മ​ത്സ​രി​ച്ച​ത്. ഫാ​ർ​ക് സ​മാ​ധാ​ന​ക്കാ​രാ​റി​ന്‍റെ ഭാ​വി​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. വി​മ​ത​ർ​ക്ക് സീ​റ്റ് ന​ൽ​കാ​നു​ള്ള ​ക​രാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് ദു​ക്വെ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ദു​ക്വെ വ്യാ​പാ​ര സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ്. നി​കു​തി വെ​ട്ടി​ച്ചു​രുക്കാനും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​നു​മാ​കും ദു​ക്വെ​യു​ടെ നീ​ക്കം.



Share this News Now:
  • Google+
Like(s): 234