Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 June, 2018 03:02:47 PM


വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് പ്ര​തി​യാ​വി​ല്ല

നി​യ​മ​പ​ര​മാ​യി ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താനാവില്ലെന്ന്




തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ (​ഡി​ജി​പി) ഇ​തു​സം​ബ​ന്ധി​ച്ചു നി​യ​മോ​പ​ദേ​ശം ന​ൽ​കി. എ.​വി.​ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ, ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​കി​ല്ലെ​ന്നാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം. ക്ര​മ​വി​രു​ദ്ധ​മാ​യി റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു എ​ന്ന​ല്ലാ​തെ ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ പ​ങ്കു​ള്ള​തി​നു തെ​ളി​വി​ല്ലെ​ന്നും ഡി​ജി​പി ചൂ​ണ്ടി​ക്കാ​ട്ടി. 

എ.​വി. ജോ​ർ​ജി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) അം​ഗ​ങ്ങ​ളാ​ണു വ​രാ​പ്പു​ഴ ദേ​വ​സ്വം​ പാ​ട​ത്തെ വീ​ട്ടി​ൽ​നി​ന്നു രാ​ത്രി ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷ​മാ​ണു വീ​ട്ടി​ൽ​നി​ന്നു ശ്രീ​ജി​ത്തി​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ദേ​വ​സ്വം​പാ​ട​ത്ത് എ​ത്തി​യ​തെ​ന്ന് ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു.


കേ​സി​ൽ ഒ​ന്പ​തു പോ​ലീ​സു​കാ​രാ​ണു പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത ആ​ർ​ടി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും വ​രാ​പ്പു​ഴ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​നെ​തി​രേ​യും കൊ​ല​ക്കു​റ്റ​മാ​ണു ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ല. എ.​വി. ജോ​ർ​ജി​ൽ​നി​ന്നു കേ​സി​ൽ ര​ണ്ടി​ലേ​റെ ത​വ​ണ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ ജ​യാ​ന​ന്ദ​ൻ, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ് ബേ​ബി, സു​നി​ൽ​കു​മാ​ർ, ശ്രീ​രാ​ജ് എ​ന്നി​വ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​ച്ച​തി​നാ​ണു നാ​ലു​പേ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​



Share this News Now:
  • Google+
Like(s): 111