17 June, 2018 10:21:03 AM


കനത്ത മഴയും മണ്ണിടിച്ചിലും: വയനാട് ചുരത്തിൽ ഗതാഗതം നിരോധിച്ചു

ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിവയനാട്: വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചുരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു പൂർണമായ ഗതാഗത നിരോധനത്തിന് കളക്ടർ ഉത്തരവിട്ടത്.Share this News Now:
  • Google+
Like(s): 240