17 June, 2018 10:19:14 AM


യു​പി​യി​ൽ സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ടോ​ൾ പ്ലാ​സ​യ്ക്കും കാ​വി പൂ​ശി

കാ​വി പൂശിയത് മു​സാ​ഫ​ർ​ ന​ഗ​ർ-​ഷ​ഹ​റാ​ൻ​പൂ​ർ ഹൈ​വേ​യി​ലെ ടോ​ൾ പ്ലാ​സ​യില്‍



ല​ക്നോ: യോ​ഗി ആ​ദി​ത്യ​നാ​ഥ് ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ടോ​ൾ പ്ലാ​സ​യ്ക്കും കാ​വി പൂ​ശി. മു​സാ​ഫ​ർ​ന​ഗ​ർ-​ഷ​ഹ​റാ​ൻ​പൂ​ർ ഹൈ​വേ​യി​ലെ ടോ​ൾ പ്ലാ​സ​യ്ക്കാ​ണ് കാ​വി നി​റം ന​ൽ​കി​യ​ത്. സെ​ക്ര​ട്ട​റി​യേ​റ്റ് മ​ന്ദി​ര​ത്തി​നും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും പ്ര​തി​മ​ക​ൾ​ക്കും നേ​ര​ത്തെ കാ​വി നി​റം ന​ൽ​കി​യി​രു​ന്നു. ല​ക്നോ​വി​ലെ ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ മ​തി​ലി​നും ഗോ​മ​തി ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നും ഖൈ​സ​ർ ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നും കാ​വി നി​റം ന​ൽ​കി​യി​രു​ന്നു



Share this News Now:
  • Google+
Like(s): 24