14 June, 2018 04:40:09 PM


പൊടിക്കാറ്റ്: ദില്ലി​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ ത​ത്കാ​ലം നി​രോ​ധി​ച്ചു

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും പൊ​ടി​ക്കാ​റ്റ് ശ​ക്ത​മാ​യി തു​ട​രുന്നു​




ദില്ലി: പൊ​ടി​ക്കാ​റ്റി​ലും കൊ​ടും​ചൂ​ടി​ലും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ ദില്ലി​യി​ൽ, ആ​ശ്വാ​സ ന​ട​പ​ടി​ക​ളു​മാ​യി ല​ഫ്.​ഗ​വ​ർ​ണ​ർ രം​ഗ​ത്ത്. ദില്ലി​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ത്കാ​ല​ത്തേ​ക്കു നി​രോ​ധി​ച്ച് അ​നി​ൽ ബൈ​ജാ​ൽ ഉ​ത്ത​ര​വി​റ​ക്കി. ഈ ​മാ​സം 17 വ​രെ​യാ​ണ് നി​രോ​ധ​ന​ത്തി​നു പ്രാ​ബ​ല്യ​മു​ണ്ടാ​കു​ക. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് ല​ഫ്.​ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ദില്ലി​യി​ൽ പൊ​ടി​ക്കാ​റ്റ് ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നു-​നാ​ലു ദി​വ​സ​ത്തേ​ക്കു​കൂ​ടി വീ​ടി​നു പു​റ​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ​ശി​ച്ചു. മ​ലി​നീ​ക​ര​ണം ല​ഘൂ​ക​രി​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ട് ജൂ​ലൈ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ വ​ന​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദില്ലി​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ല​ഫ്.​ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. രാ​ജ​സ്ഥാ​നി​ലും പൊ​ടി​ക്കാ​റ്റ് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ



Share this News Now:
  • Google+
Like(s): 107