Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

14 June, 2018 04:39:45 PM


ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ക​പ്പ​ലി​നു തീ​പി​ടി​ച്ചു; ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

അഗ്നിക്കിരയായത് കൃ​ഷ്ണ​പ​ട്ട​ണത്തുനിന്നും കൊല്‍ക്കത്തയിലേക്ക് പോയ ചരക്കുകപ്പല്‍



കൊല്‍​ക്ക​ത്ത: ആ​ന്ധ്ര പ്ര​ദേ​ശി​ൽ​നി​ന്നു കൊല്‍​ക്ക​ത്ത​യി​ലേ​ക്കു പോ​യ ച​ര​ക്കു​ക​പ്പ​ലി​നു തീ​പി​ടി​ച്ചു. കൃ​ഷ്ണ​പ​ട്ട​ണം തു​റ​മു​ഖ​ത്തു​നി​ന്ന് ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി പു​റ​പ്പെ​ട്ട സാ​ഗ​ർ ക​പ്പ​ലാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും ഹൂ​ഗ്ലി ന​ദി​യും കൂ​ടി​ച്ചേ​രു​ന്നി​ട​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ കോ​സ്റ്റ്ഗാ​ർ​ഡ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 22 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

10,683 മെ​ട്രി​ക് ട​ണ്‍ ച​ര​ക്കാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ൽ ഇ​ത് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ച​ര​ക്കു​ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 14.5 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എം​വി ന​ളി​നി എ​ന്ന ക​പ്പ​ലി​നാ​ണു തീ ​പി​ടി​ച്ച​ത്. പൊ​ട്ടി​ത്തെ​റി​യെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.



Share this News Now:
  • Google+
Like(s): 112