14 June, 2018 09:04:03 AM


മ​ഴ ശ​ക്തി​പ്രാ​പി​ച്ചു; വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ

താ​മ​ര​ശേ​രി ക​രി​ഞ്ചോ​ല​യി​ല്‍ ഉ​രു​ൾ​പൊ​ട്ടി കു​ടും​ബം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു



കോ​ഴി​ക്കോ​ട്: മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തു വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​രു​ള്‍​പൊ​ട്ട​ൽ. കോ​ഴി​ക്കോ​ട് നാ​ലി​ട​ത്തും മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. താ​മ​ര​ശേ​രി ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നി​ടെ കു​ടും​ബം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 

പു​ല്ലൂ​രാം​പാ​റ ജോ​യ്റോ​ഡി​ൽ ഉ​രു​ൾ​പൊ​ട്ടി. എ​ന്നാ​ൽ ആ​ള​പാ​യ​മി​ല്ല. ക​ക്ക​യം, മ​ങ്ക​യം, ഈ​ങ്ങ​പ്പാ​റ, ക​ട്ടി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. ബാ​ലു​ശേ​രി മ​ങ്ക​യ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഇ​ന്ന് കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്നു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സേ​ന എ​ത്തു​ന്ന​ത്.



Share this News Now:
  • Google+
Like(s): 64