Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

14 June, 2018 08:03:49 AM


വനിതാ ഹോ​ക്കി: സ്പെ​യി​നെതിരെ മൂ​ന്നു ഗോ​ളി​ന് ഇന്ത്യയ്ക്ക് തോൽവി

സ്പെ​യി​നെ​തി​രെ ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത് അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​




മാഡ്രി​ഡ്: ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീ​മി​ന് സ്പെ​യി​ൻ പ​ര്യ​ട​ന​ത്തി​ൽ തോ​ൽ​വി​യോ​ടെ തു​ട​ക്കം. ആ​തി​ഥേ​യ​ർ ഇ​ന്ത്യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു ത​ക​ർ​ത്തു. ഇ​ര​ട്ട ഗോ​ളു​മാ​യി ലോ​ല റി​യേ​റ (48, 52 മി​നി​റ്റു​ക​ൾ), ബെ​ർ​ട ബൊ​ണാ​സ്ട്രെ (ആ​റാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് സ്പെ​യി​നു ജ​യ​മൊ​രു​ക്കി​യ​ത്. സ്പെ​യി​നെ​തി​രെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ പ​ത്താം സ്ഥാ​ന​ത്തും സ്പെ​യി​ൻ പ​തി​നൊ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്



Share this News Now:
  • Google+
Like(s): 28