14 June, 2018 08:01:14 AM


നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി

തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി​യാ​യ വി​ഷ്ണു​ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ



കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വീ​ണ്ടും വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. 1.30 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​യാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 10.86 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് പി​ടി​കൂ​ടി‍​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഫ്ഗാ​ൻ പൗ​ര​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു



Share this News Now:
  • Google+
Like(s): 74