13 June, 2018 09:12:23 PM


മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്

പ​രി​ക്കേ​റ്റ​യാ​ളെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു


കൊ​ച്ചി: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ​യാ​ളെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Google+
Like(s): 117