13 June, 2018 07:50:41 PM


ആ​ല​പ്പു​ഴയില്‍ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

അം​ഗ​ൻ​വാ​ടി​ക​ൾ‌​ക്കും അ​വ​ധി ബാ​ധ​കം



ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചേ​ർ​ത്ത​ല, കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അം​ഗ​ൻ​വാ​ടി​ക​ൾ‌​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്



Share this News Now:
  • Google+
Like(s): 28