13 June, 2018 01:24:27 PM


കലാഭവൻ സാംസൺ അന്തരിച്ചു

സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക്



കാണക്കാരി: പ്രമുഖ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് പാലാപ്പടിക്കൽ കലാഭവൻ സാംസൺ  (സാംസൺ ഇമ്മാനുവേൽ - 48) അന്തരിച്ചു. 1986 ൽ കോട്ടയം രാഗശ്രീ ഓർക്കെസ്ട്രയിൽ തുടങ്ങി 30 വർഷത്തോളം കലാരംഗത്തുണ്ടായിരുന്നു. ഭാര്യ: ആശ സാംസൺ (അദ്ധ്യാപിക), മകൻ: സച്ചിൻ (കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ്, കലാഭവൻ). സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ചെറുവാണ്ടൂര്‍ യഹോവയുടെ സാക്ഷികളുടെ ശ്മശാനത്തില്‍.



Share this News Now:
  • Google+
Like(s): 59