13 June, 2018 11:42:24 AM


നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ വി​ദേ​ശ ക​റ​ൻ​സി വേ​ട്ട

പ​ത്ത് കോ​ടി രൂ​പ മൂ​ല്യമുള്ള സൗ​ദി ദി​ർ​ഹ​വും അ​മേ​രി​ക്ക​ൻ ഡോ​ള​റും പിടിച്ചെടുത്തു




കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ വി​ദേ​ശ ക​റ​ൻ​സി വേ​ട്ട. നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​ത്ത് കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന വി​ദേ​ശ ക​റ​ൻ​സി​ക​ളാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ദില്ലി​യി​ൽ​നി​ന്നും ദു​ബാ​യി​ലേ​ക്കു പോ​കാ​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യി​ൽ​നി​ന്നു​മാ​ണ് ക​റ​ൻ​സി​ശേ​ഖ​രം പി​ടി​ച്ച​ത്. സൗ​ദി ദി​ർ​ഹ​വും അ​മേ​രി​ക്ക​ൻ ഡോ​ള​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു



Share this News Now:
  • Google+
Like(s): 164