13 June, 2018 11:29:24 AM


മ​ഹാ​രാ​ഷ്ട്ര​യി​ൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ല്‍

ജൂ​നി​യ​ർ ഡോ​ക​ട​ർ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചെങ്കിലും അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​യി​ല്ല




മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. വേ​ത​ന വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. നി​ല​വി​ൽ 6,000 രൂ​പ​യാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്ക് സ്റ്റൈഫ​ന്‍റാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​ത് 15,000 മു​ത​ൽ 20,000 രൂ​പ വ​രെ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. 2015ൽ ​അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ ഇ​ന്‍റേണ്‍​സ് (എ​എ​സ്എം​ഐ) 6,000 രൂ​പ​യി​ൽ​നി​ന്നു ജൂ​നി​യ​ർ ഡോ​ക​ട​ർ​മാ​രു​ടെ വേ​ത​നം 11,000 ആ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​യി​ല്ല



Share this News Now:
  • Google+
Like(s): 26