12 June, 2018 06:45:47 PM


അ​ട്ട​പ്പാ​ടി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ചയും അ​വ​ധി

അ​ങ്ക​ണ​വാ​ടി​കള്‍ ഉള്‍പ്പെടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​കം



തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ചൊ​വ്വാ​ഴ്ച​യും അ​ട്ട​പ്പാ​ടി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്നു



Share this News Now:
  • Google+
Like(s): 99