12 June, 2018 01:43:34 PM


എസ്.സുദേവൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

തെരഞ്ഞെടുപ്പ് ബാലഗോപാലൻ സംസ്ഥാന സെക്രറിയേറ്റംഗം ആയതിനെ തുടര്‍ന്ന്



കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കെ.എൻ.ബാലഗോപാലൻ സംസ്ഥാന സെക്രറിയേറ്റംഗമായി തെരഞ്ഞെടുപ്പെട്ടതിനേത്തുടർന്നാണിത്. നിലവിൽ കാപ്പെക്സ് ചെയർമാനാണ് സുദേവൻ



Share this News Now:
  • Google+
Like(s): 104