12 June, 2018 01:26:08 PM


ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്

സുരേഷ് കുറുപ്പ് എംഎൽഎയാണ് പരാതി നല്‍കിയത്



തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി. സുരേഷ് കുറുപ്പ് എംഎൽഎയാണ് പരാതിക്കാരൻ. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെടുന്നത്.



Share this News Now:
  • Google+
Like(s): 605