Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

11 June, 2018 08:30:47 AM


ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥി മരിച്ചു

ചെന്നിത്തല തേക്കുംമൂട് സുരാജ് സജിയാണ് മരിച്ചത്




കോട്ടയം: ചിങ്ങവനത്തിനടുത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാർ യാത്രക്കാരനായ ചെന്നിത്തല കല്ലുമ്മൂട് തേക്കുംമൂട് സജിയുടെ മകൻ സുരാജ് സജി (19) മരണമടഞ്ഞു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.



സജിയോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന സുഹ്യത്തുക്കൾ മാന്നാർ പരുമല സ്വദേശികളായ മനീഷ്, അനന്തു, ഹരികൃഷ്ണൻ എന്നിവർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈറോട് എക്സൽ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ പരീക്ഷ കഴിഞ്ഞ് കഴിഞ്ഞ 6ന് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.



Share this News Now:
  • Google+
Like(s): 170