10 June, 2018 10:28:22 PM


പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ക​ട​ത്തി​യ സ്ഫോ​ട​ക വസ്തു അ​ഫ്ഗാ​നി​സ്ഥാ​ൻ സൈ​ന്യം പി​ടി​കൂ​ടി

പ​ച്ച​ക്ക​റി ട്ര​ക്കി​നു​ള്ളി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ചത് 156 ചാ​ക്ക് അ​മോ​ണി​യം നൈ​ട്രേ​റ്റ്



കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ക​ട​ത്തി​യ വ​ൻ സ്ഫോ​ട​ക ശേ​ഖ​രം അ​തി​ർ​ത്തി​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ സൈ​ന്യം പി​ടി​കൂ​ടി. പ​ച്ച​ക്ക​റി ട്ര​ക്കി​നു​ള്ളി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 156 ചാ​ക്ക് സ്ഫോ​ട​ക വ​സ്തു​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​മോ​ണി​യം നൈ​ട്രേ​റ്റ് ആ​ണ് ചാ​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് വ്യാ​പ​ക​മാ​യി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ അ​ഫ്ഗാ​നി​ലേ​ക്കു​ള്ള അ​മോ​ണി​യം നൈ​ട്രേ​റ്റി​ന്‍റെ ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു മ​റി​ക​ട​ന്നാ​ണ് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്



Share this News Now:
  • Google+
Like(s): 100