10 June, 2018 03:49:44 PM


പെരുവയില്‍ വ്യാ​പാ​രി​ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ

പെ​രു​മ്പ​ട​വം ചീ​പ്പും​പ​ടി അ​ല്ല​ക്കു​ഴി​യി​ൽ എ.​കെ. ബാ​ബുവാ​ണ് മ​രി​ച്ചത്


പെ​രു​വ: വ്യാ​പാ​രി​യെ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പ​ട​വം ചീ​പ്പും​പ​ടി അ​ല്ല​ക്കു​ഴി​യി​ൽ എ.​കെ. ബാ​ബു (കു​ട്ട​ൻ​പി​ള്ള - 53) വി​നെ​യാ​ണ് ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​രു​വ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക​പ്പ വ്യാ​പാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു കു​ട്ട​ൻ പി​ള്ള. ശനിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ പെ​രു​വ മാ​ർ​ക്ക​റ്റി​നു​ള്ളി​ലു​ള്ള ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൽ വാ​ങ്ങാ​നെ​ത്തി​യ​വ​രാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സം​സ്കാ​രം ഞായറാഴ്ച മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ ഭാ​ര്യ ഗീ​ത. മ​ക്ക​ൾ ഉ​ണ്ണി, ഹ​രി​ക്കു​ട്ട​ൻ (​ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ)



Share this News Now:
  • Google+
Like(s): 16