10 June, 2018 01:49:24 PM


കാസർഗോഡ് നഗരത്തിൽ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പേപ്പട്ടിയെന്നു സംശയിക്കുന്ന നായയെ നാട്ടുകാർ തല്ലിക്കൊന്നു




കാസർഗോഡ്: കാസർഗോഡ് നഗരത്തിൽ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടിയെ നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്തു



Share this News Now:
  • Google+
Like(s): 121