10 June, 2018 11:52:07 AM


വയനാട്ടിൽ രണ്ടു വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

മുഹമ്മദ് ഷാഹിൽ, സനാ ഫാത്തിമ എന്നിവരാണ് മരിച്ചത്


കൽപ്പറ്റ: വയനാട്ടിൽ രണ്ടു വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ചീരാൽ കുടുക്കിയിലാണ് സംഭവമുണ്ടായത്. മുഹമ്മദ് ഷാഹിൽ, സനാ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഇരുവരും കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു



Share this News Now:
  • Google+
Like(s): 67