09 June, 2018 11:15:40 AM


മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സം: അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ മോ​ചി​ത​നാ​യി

മോ​ച​ന​ത്തി​ന് വ​ഴി​തു​റ​ന്ന​ത് ​ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​




ദു​ബാ​യ്: മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേ​ഷം വ്യ​വ​സാ​യി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ മോ​ചി​ത​നാ​യി. ര​ണ്ടു ദി​വ​സം മു​മ്പ് ജ​യി​ൽ മോ​ചി​ത​നാ​യെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ന​ൽ​കി​യ വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ദു​ബാ​യി​ലെ 23 ബാ​ങ്കു​ക​ളാ​ണ് രാ​മ​ച​ന്ദ്ര​നെ​തി​രെ കേ​സു​ന​ൽ​കി​യി​രു​ന്ന​ത്. 

ഈ ​ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ജ​യി​ൽ മോ​ച​ന​ത്തി​ന് വ​ഴി​തു​റ​ന്ന​ത്. 2015 ഓ​ഗ​സ്റ്റി​ലാ​ണ് രാ​മ​ച​ന്ദ്ര​നെ ജ​യി​ൽ ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൾ മ​ഞ്ചു​വും അ​രു​ണും കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു. ഭാ​ര്യ ഇ​ന്ദു രാ​മ​ച​ന്ദ്ര​നാ​ണ് ഇ​വ​രു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ചു​വ​ന്ന​ത്



Share this News Now:
  • Google+
Like(s): 160