08 June, 2018 12:45:20 PM


പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ പോ​യ റി​ട്ട​. പോ​സ്റ്റോ​ഫീ​സ് ജീ​വ​ന​ക്കാ​രൻ‍ കി​ണ​റ്റി​ല്‍ മ​രി​ച്ച​ നി​ല​യി​ല്‍

പ​ള്ളി​വി​ള രാ​ജാ​കോ​ട്ടേ​ജി​ല്‍ സു​ധാ​ക​ര​ന്‍ നാ​ടാ​ര്‍ ആ​ണ് മ​രി​ച്ച​ത്


തിരുവനന്തപുരം: റി​ട്ട​. പോ​സ്റ്റോ​ഫീ​സ് ജീ​വ​ന​ക്കാ​രൻ‍ കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്തി. ആ​ന​പ്പാ​റ പ​ള്ളി​വി​ള രാ​ജാ​കോ​ട്ടേ​ജി​ല്‍ സു​ധാ​ക​ര​ന്‍ നാ​ടാ​ര്‍ (85) ആ​ണ് മ​രി​ച്ച​ത്. ചെ​വ്വാ​ഴ്ച രാ​വി​ലെ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ പോ​യ​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ന്ന് വൈ​കു​ന്നേ​രം സു​ധാ​ക​ര​ന്‍ നാ​ടാ​രു​ടെ ഭാ​ര്യ ബേ​ബി വെ​ള്ള​റ​ട പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കോ​വി​ലൂ​രി​ന് സ​മീ​പം മാം​പ്പാ​റ എ​സ്റ്റേറ്റിലെ കി​ണ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 

പേ​രേ​ക്കോ​ണം സ്വ​ദേ​ശി ച​ന്ദ്ര​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് മാം​പ്പാ​റ എ​സ്റ്റേ​റ്റ്. ഈ ​എ​സ്റ്റേ​റ്റി​ല്‍ സു​ധാ​ക​ര​ന്‍ നാ​ടാ​ര്‍ 12 വ​ര്‍​ഷം വാ​ച്ച​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. ഹൃ​ദ്രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് മാ​സം മു​മ്പ് വാ​ച്ച​ര്‍​പ​ണി ഉ​പേ​ക്ഷി​ച്ചു. 12 ഏ​ക്ക​റി​ല്‍ അ​ധി​ക​മു​ള്ള​താ​ണ് മാം​പ്പാ​റ എ​സ്റ്റേ​റ്റ്. എ​സ്റ്റേ​റ്റ് ഉ​ട​മ ച​ന്ദ്ര​കു​മാ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​ള്‍​ഫി​ലാ​ണ്. സു​ധാ​ക​ര​ന്‍ നാ​ടാ​രെ കാ​ണാ​താ​യ ദി​വ​സ​വും ക​ഴി​ഞ്ഞ ദി​വ​സ​വും മ​ക്ക​ളും ബ​ന്ധു​ക്ക​ളും മാം​പ്പാ​റ എ​സ്റ്റേ​റ്റി​ലെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​വും അ​രി​ച്ചു​പെ​റു​​ക്കിയെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. 

ഇ​ന്ന​ലെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കു​വ​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ കു​ടി​വെ​ള്ള​മെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. നെ​യ്യാ​ര്‍​ഡാ​മി​ല്‍ നി​ന്ന് എ​ത്തി​യ അ​ഗ്നിശ​മ​ന​സേ​നാ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ര​യ്​ക്കെ​ടു​ത്ത​ത്. വെ​ള്ള​റ​ട അ​ഡി​ഷ​ണ​ല്‍ എ​സ്ഐ ബ്രൂ​സ് ഡാ​നി​യേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. 

ക​ഴി​ഞ്ഞ​മാ​സം 31ന് ​പോ​സ്റ്റോ​ഫീ​സി​ൽ നി​ന്ന് പെ​ന്‍​ഷ​ന്‍ കി​ട്ടേ​ണ്ടി​യി​രു​ന്നു. പോ​സ്റ്റോ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ലാ​യ​തി​നാ​ല്‍ മ​രു​ന്ന് വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ങ്ക​ട​പ്പെ​ട്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ പോ​​യെ​ങ്കി​ലും പോ​സ്റ്റോ​ഫീ​സ് തു​റ​ന്നി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് സു​ധാ​ക​ര​ന്‍ നാ​ടാ​രെ കാ​ണാ​താ​യ​ത്. മ​ക്ക​ള്‍: ബേ​ബീ​ സ​രോ​ജം, പ​രേ​ത​നാ​യ സോ​മ​ശേ​ഖ​ര​ന്‍, പ്ര​മീ​ള, ഗോ​ഡ് വി​ന്‍​രാ​ജ്. മ​രു​മ​ക്ക​ള്‍: സൈ​മ​ണ്‍, സൗ​ദ, പ്ര​ഭാ​ക​ര​ന്‍, പു​ഷ്പ​ല​ത



Share this News Now:
  • Google+
Like(s): 103