08 June, 2018 12:44:50 PM


രാഷ്ട്രപതി ഭവനിൽ പ്ര​സി​ഡ​ന്‍റ്സ് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീവനക്കാരൻ മരിച്ച നിലയിൽ

മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​​യി സൂ​ച​ന


ദില്ലി: രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​സി​ഡ​ന്‍റ്സ് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത്രി​ലോ​ക് ച​ന്ദി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ കോ​ർ​ട്ടേ​ഴ്സി​ൽ​ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യാ​ണ് സൂ​ച​ന.

അ​ട​ഞ്ഞു കി​ട​ന്ന മു​റി​യി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് മു​റി​യു​ടെ ക​ത​ക് ത​ക​ർ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



Share this News Now:
  • Google+
Like(s): 42