Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

08 June, 2018 11:08:26 AM


ആലപ്പുഴയിൽ സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ചു​ന​ക്ക​ര വ​ട​ക്ക് ച​രു​വി​ൽ പ​റമ്പി​ൽ സു​നി​ൽ ആ​ണ് മ​രി​ച്ച​ത്




ആലപ്പുഴ: കൊ​ല്ലം- തേ​നി ദേ​ശീ​യ പാ​ത​യി​ൽ മാ​ങ്കാം​കു​ഴി ജം​ഗ്ഷ​ന് സ​മീ​പം സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പരിക്കേറ്റ യു​വാ​വ് മ​രി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ കോ​ണ്‍​ട്രാ​ക്ട​ർ കൂ​ടി​യാ​യ ചു​ന​ക്ക​ര വ​ട​ക്ക് ച​രു​വി​ൽ പ​റ​മ്പി​ൽ സു​നി​ൽ (39) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി ബി​ജു​വി​നു പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാഴാഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​നി​ലി​നെ നാ​ട്ടു​കാ​രും മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.



Share this News Now:
  • Google+
Like(s): 43