08 June, 2018 09:16:05 AM


ഏറ്റുമാനൂര്‍ സി.കെ. സൗണ്ട്സ് ഉടമ സികെകെ ഇളയത് അന്തരിച്ചു

എല്‍എസ്ഡബ്ല്യുഎകെ മുന്‍ മേഖലാ പ്രസിഡന്‍റാണ്




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സി.കെ. സൗണ്ട്സ് ഉടമയും ലൈറ്റ് ആന്‍റ് സൗണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മുന്‍ മേഖലാ  പ്രസിഡന്‍റുമായിരുന്ന ഏറ്റുമാനൂര്‍ ചിറ്റേഴത്തില്ലം സി.കെ.കെ ഇളയത് (76) അന്തരിച്ചു. ഭാര്യ: ഓമനാദേവി, മക്കള്‍: പരേതനായ ശ്രീകുമാര്‍, മനോജ്, അമ്പിളി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന്.



Share this News Now:
  • Google+
Like(s): 219