07 June, 2018 06:13:51 PM


പെരുമ്പാവൂരില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ഹനീഫ് എന്നയാളാണ് വെങ്ങോലയില്‍ മരിച്ചത്


പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാൾ മരിച്ചു. പെരുമ്പാവൂരിന് സമീപം വെങ്ങോലയിലാണ് സംഭവം. ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് വൈദ്യുതി കമ്പി ഇയാളുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചു



Share this News Now:
  • Google+
Like(s): 44