05 June, 2018 11:20:50 AM


കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​ടു​ത്ത വ​ർ​ഷം 1,000 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം

ഈ ​വ​ർ​ഷം 1,000 കോ​ടി ന​ൽ​കി ക​ഴി​ഞ്ഞു



തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​ടു​ത്ത വ​ർ​ഷം 1,000 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഈ ​വ​ർ​ഷം 1,000 കോ​ടി ന​ൽ​കി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 1,300 കോ​ടി ന​ൽ​കി. കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിയമസഭയെ അറിയിച്ചു



Share this News Now:
  • Google+
Like(s): 91