05 June, 2018 08:57:35 AM


അ​മി​ത് ഷാ​യും ഉ​ദ്ധ​വ് താ​ക്ക​റെ​യും ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

കൂ​ടി​ക്കാ​ഴ്ച ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ശി​വ​സേ​ന​യെ അനുനയിപ്പിക്കാന്‍



ദില്ലി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യും ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് ഇ​രു നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ശി​വ​സേ​ന​യെ സ​ഖ്യ​ത്തി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.



Share this News Now:
  • Google+
Like(s): 80