04 June, 2018 08:25:55 PM


കോഴിക്കോട് ബസും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് മലയമ്മ സ്വദേശി സ്വാലിഹാണ് മരിച്ചത്




കോഴിക്കോട്: ബസും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മലയമ്മ സ്വദേശി സ്വാലിഹാണ് മരിച്ചത്. ബസിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുക്കത്തിന് സമീപം കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയില്‍ ചൊവ്വാഴ്ച ഉച്ചയോടെ തിരുവമ്ബാടിയില്‍നിന്ന് മുക്കത്തേക്കുവന്ന സ്വകാര്യ ബസ് ലോറിയുമായി  കൂട്ടിയിടിക്കുകയായിരുന്നു.   പരിക്കേറ്റ സ്വാലിഹിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു



Share this News Now:
  • Google+
Like(s): 49