Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

04 June, 2018 07:54:04 PM


ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സെ​റീ​ന വി​ല്ല്യം​സ് പി​ൻ​മാ​റി ; പി​ൻ​വാ​ങ്ങ​ൽ ഷ​റ​പ്പോ​വ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നു മു​മ്പ്

പ്രസവത്തിന് മുമ്പ് സെറീന പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു




പാ​രീ​സ്: സെ​റീ​ന വി​ല്ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പി​ൻ​മാ​റി. പേ​ശി​ക​ൾ​ക്കേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പി​ൻ​മാ​റു​ന്ന​താ​യി സെ​റീ​ന പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ബ​ദ്ധ​വൈ​രി മ​രി​യ ഷ​റ​പ്പോ​വ​യു​മാ​യു​ള്ള നാ​ലാം റൗ​ണ്ട് മ​ത്സ​ര​ത്തി​നു മു​മ്പാ​ണ് സെ​റീ​ന​യു​ടെ പി​ൻ​വാ​ങ്ങ​ൽ. അ​തേ​സ​മ​യം, ഡ​ബി​ൾ​സി​ൽ സ​ഹോ​ദ​രി വീ​ന​സ് വി​ല്ല്യം​സി​നൊ​പ്പം ക​ളി​ക്കാ​നി​റ​ങ്ങു​മോ എ​ന്നു സെ​റീ​ന വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 

പ്ര​സ​വ​ത്തി​നാ​യി കോ​ർ​ട്ടി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ശേ​ഷ​മു​ള്ള സെ​റീ​ന​യു​ടെ തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ണി​ലേ​ത്. ഗര്‍ഭിണിയായ ശേഷം സെറീന സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു. 23 ഗ്രാ​ൻ​സ്ളാം കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള താ​ര​മാ​ണ് സെ​റീ​ന.



Share this News Now:
  • Google+
Like(s): 47