04 June, 2018 06:56:38 PM


ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ന്‍റെ ലിം​ഗനി​ർ​ണ​യം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നിയുടെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി





കൊ​ച്ചി: ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ന്‍റെ ലിം​ഗ പ​ദ​വി നി​ർ​ണ​യം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ത​ന്‍റെ മ​ക​നെ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സ് അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി. മ​ക​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം താ​ൻ ട്രാ​ൻ​സ്ജ​ൻ​ഡ​ർ ആ​ണെ​ന്ന് മ​ക​നും കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് കോ​ട​തി ലിം​ഗ പ​ദ​വി നി​ർ​ണ​യം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്



Share this News Now:
  • Google+
Like(s): 112