03 June, 2018 11:06:35 PM


എ​ൻ​ജി​ൻ ത​ക​രാ​ർ: ടേ​ക്ക് ഓ​ഫ് ചെ​യ്ത വി​മാ​നം തി​രി​ച്ചി​റ​ക്കി

തിരിച്ചിറക്കിയത് ഇ​ൻ​ഡി​ഗോ വി​ടി-​ഐ​ടി​ഇ നി​യോ എ​യ​ർ​ക്രാ​ഫ്റ്റ് വി​മാ​നം




ദില്ലി: ടേ​ക്ക് ഓ​ഫ് ചെ​യ്ത വി​മാ​നം എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി. ദില്ലി​യി​ൽ​നി​ന്ന് റാ​ഞ്ചി​യി​ലേ​ക്കു പോ​യ ഇ​ൻ​ഡി​ഗോ വി​ടി-​ഐ​ടി​ഇ നി​യോ എ​യ​ർ​ക്രാ​ഫ്റ്റ് വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. 183 യാ​ത്ര​ക്കാ​രും ഏ​ഴും ജീ​വ​ന​ക്കാ​രു​മു​ണ്ടാ​യി​രു​ന്ന വി​മാ​നം ദില്ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ൻ​ഡി​ഗോ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് എ​ൻ​ജി​ൻ ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സം മു​ന്പ് ഇ​ൻ​ഡി​ഗോ​യു​ടെ 6ഇ-972 ​വി​മാ​ന​ത്തി​ന് എ​ൻ​ജി​ൻ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ടേ​ക്ക് ഓ​ഫ് റ​ദ്ദാ​ക്കി​യി​രു​ന്നു



Share this News Now:
  • Google+
Like(s): 34