Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

03 June, 2018 05:55:59 PM


അ​മേ​രി​ക്ക​യു​ടെ മാ​ഡി​സ​ൺ കീ​സ് ആ​ദ്യ​മാ​യി ഫ്ര​ഞ്ച് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ

പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ​ത് റൊ​മാ​നി​യ​യു​ടെ ബു​സാ​ർ​ന​സ്കു​വി​നെ



പാ​രീ​സ്: അ​മേ​രി​ക്ക​യു​ടെ മാ​ഡി​സ​ൺ കീ​സ് ആ​ദ്യ​മാ​യി ഫ്ര​ഞ്ച് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പ​തി​മൂ​ന്നാം സീ​ഡാ​യ മാ​ഡി​സ​ൺ റൊ​മാ​നി​യ​യു​ടെ മി​ഹേ​ല ബു​സാ​ർ​ന​സ്കു​വി​നെ​യാ​ണ് പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-1, 6-4



Share this News Now:
  • Google+
Like(s): 11