Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

03 June, 2018 01:58:08 PM


നി​പ്പാ വൈ​റ​സ്: ഹോ​മി​യോ​പ്പതി​യി​ൽ മ​രു​ന്നി​ല്ലെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​ര്‍ വ്യാ​ജ പ്ര​തി​രോ​ധ​മ​രു​ന്നു വി​ത​ര​ണം ചെ​യ്തിരുന്നു





കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സി​നു ഹോ​മി​യോ​​പ്പതി​യി​ൽ മ​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. നി​പ്പ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തെ കു​റി​ച്ച് ആ​ശ​ങ്ക വേ​ണ്ടെ​ന്നും ഹോ​മി​യോ​​പ്പതി​യി​ൽ നി​പ്പ​യ്ക്കു മ​രു​ന്നു​ണ്ടെ​ന്നു ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ ഇ​തു​വ​രേ​യും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ അ​റി​യി​ച്ചു. 

നി​പ്പാ വൈ​റ​സി​നെ​ന്ന പേ​രി​ൽ വ്യാ​ജ പ്ര​തി​രോ​ധ​മ​രു​ന്നു വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട്ട് മു​ക്കം സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​റെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

ഡോ​ക്ട​റു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ജീ​വ​ന​ക്കാ​രാ​ണ് വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് മു​ക്കം സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു വി​ത​ര​ണം ചെ​യ്ത​ത്. മ​രു​ന്ന് ക​ഴി​ച്ച നി​ര​വ​ധി പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​ർ വീ​ണ്ടും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഈ ​സം​ഭ​വം വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​പ്പ​യ്ക്കു പ്ര​തി​രോ​ധ മ​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നേ​ര​ത്തെ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.


Share this News Now:
  • Google+
Like(s): 138