Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

03 June, 2018 01:40:34 PM


ക​ണ്ണൂ​ര്‍ പ​യ്യാ​വൂ​രില്‍ കാ​ർ അ​പ​ക​ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു

അ​നൂ​പ്, റി​ജി​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്; രണ്ട് പേരുടെ നില ഗുരുതരം


ക​ണ്ണൂ​ര്‍: പ​യ്യാ​വൂ​ര്‍ ച​തു​ര​മ്പു​ഴ​യി​ലു​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​നൂ​പ്, റി​ജി​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റു ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​മി​ത വേ​ഗ​ത​യി​ല്‍ ഡി​വൈ​ഡ​റി​ല്‍ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​ര്‍ സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് ര​ണ്ടാ​യി പി​ള​രു​ക​യും കാ​റി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. പൈ​സ​ക്ക​ര​യി​ല്‍ നി​ന്ന് പ​യ്യാ​വൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം



Share this News Now:
  • Google+
Like(s): 16