01 June, 2018 07:14:59 PM


പോലീസ് ഓഫീസറുടെയും വനിതാ പോലീസുകാരിയുടെയും കിടപ്പറ രംഗം വാട്സ് ആപ്പില്‍

ചൂടന്‍ രംഗം ആദ്യം പ്രത്യക്ഷപ്പെട്ടത് പോലീസുകാരുടെ ഗ്രൂപ്പിലെന്ന്



കണ്ണൂര്‍: ജില്ലയിലെ  ഒരു സിവില്‍ പോലീസ് ഓഫീസറുടെയും വനിതാ പോലീസുകാരിയുടെയും കിടപ്പറ രംഗം വാട്സ് ആപ്പില്‍. ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഇരുവരുടെയും അവിഹിതബന്ധത്തിന്‍റെ ചൂടന്‍ ദൃശ്യങ്ങള്‍ ആദ്യമെത്തിയതാകട്ടെ പോലീസ്കാരുടെ തന്നെ ഗ്രൂപ്പിലും. സംഭവത്തെ തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം  അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ ഇരുവരെയും രണ്ട് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയതായാണ് അറിയുന്നത്.



Share this News Now:
  • Google+
Like(s): 410