01 June, 2018 04:56:37 PM


ഒഴിവാക്കണമെന്ന് വൈക്കം വിശ്വൻ; എ. വിജയരാഘവൻ എൽഡിഎഫ് കണ്‍വീനറാകും

ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് എൽഡിഎഫ് യോഗത്തിനു ശേഷം





തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ എൽഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം എൽഡിഎഫ് യോഗത്തിനുശേഷം അറിയിക്കും. അനാരോഗ്യത്തെ തുടർന്ന് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് വൈക്കം വിശ്വൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിജയരാഘവനെ കണ്‍വീനറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.





Share this News Now:
  • Google+
Like(s): 106