01 June, 2018 09:56:25 AM


നിപ്പാ: ബാലുശേരി ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അവധി

അവധി രണ്ടു പേർ മരിച്ച സാഹചര്യത്തിൽ



കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേർ മരിച്ച സാഹചര്യത്തിൽ ബാലുശേരി ആശുപത്രിയിലെ ഡോക്ടർമാരോടും ജീവനക്കാരോടും അവധിയെടുക്കാൻ ആരോഗ്യവകുപ്പിന്‍റെ നിർദേശം. ഒരാഴ്ചത്തേക്ക് മാറി നിൽക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.



Share this News Now:
  • Google+
Like(s): 69