Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

31 May, 2018 05:43:59 PM


തൃ​ശൂ​ർ കു​തി​രാ​നി​ൽ ലോ​റി മ​റി​ഞ്ഞ് ഫി​നോ​യി​ൽ ചോ​ർ​ന്നു

നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ​വരെ രാ​സ​വ​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം; മീനുകള്‍ ചത്തുപൊങ്ങി




തൃ​ശൂ​ർ: തൃ​ശൂ​ർ കു​തി​രാ​നി​ൽ ലോ​റി മ​റി​ഞ്ഞ് ഫി​നോ​യി​ൽ എന്ന രാസവസ്തു ചോ​ർ​ന്നു. 1000 ലി​റ്റ​ർ ഫി​നോ​യി​ലാ​ണു ചോ​ർ​ന്ന​ത്. ഇ​ത് പ്ര​ദേ​ശ​ത്തു മ​ണ്ണി​ൽ പ​ട​ർ​ന്നു. ഫി​നോ​യി​ൽ പ​ട​ർ​ന്ന മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ക​യാ​ണ്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള നീ​ർ​ച്ചാ​ലി​ൽ രാ​സ​വ​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.

ഇ​വി​ടെ മീ​നു​ക​ൾ ച​ത്തു​പൊ​ന്തി. ഇ​തേ​തു​ട​ർ​ന്നു സ​മീ​പ​ത്തെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ഴ പെ​യ്യാ​തി​രു​ന്ന​തി​നാ​ൽ രാ​സ​വ​സ്തു കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്കു വ്യാ​പി​ക്കാ​തി​രു​ന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചി​ട്ടു​ണ്ട്



Share this News Now:
  • Google+
Like(s): 176