31 May, 2018 08:24:59 AM


സി​സ്ഥാ​ൻ-​ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലെ തീ​വ്ര​വാ​ദി ​കേ​ന്ദ്രം ഇറാന്‍ ത​ക​ര്‍​ത്തു

ചാ​വേ​ർ ഭ​ട​ൻ കൊ​ല്ല​പ്പെ​ട്ടു, സു​ര​ക്ഷാ സേ​ന​യി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല




ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ സി​സ്ഥാ​ൻ-​ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ തീ​വ്ര​വാ​ദി​ക​ളു​ടെ ര​ഹ​സ്യ​കേ​ന്ദ്രം സു​ര​ക്ഷാ​വി​ഭാ​ഗം ത​ക​ര്‍​ത്തു. ഒ​രു ചാ​വേ​ർ ഭ​ട​ൻ കൊ​ല്ല​പ്പെ​ട്ടു. സു​ര​ക്ഷാ സേ​ന​യി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ക്വാ​ൻ​ബ​രി പ​റ​ഞ്ഞു. 

പാ​ക് അ​തി​ർ​ത്തി​ക്ക് സ​മീ​പം സ​ര​വ​ൻ മേ​ഖ​ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സു​ര​ക്ഷാ​വി​ഭാ​ഗം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. തെ​ര​ച്ചി​ലി​നി​ട​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലാ​ണ് ചാ​വേ​ർ ഭ​ട​ൻ കൊ​ല്ല​പ്പെ​ട്ട​ത്. തീ​വ്ര​വാ​ദി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും യു​ദ്ധ​സാ​മ​ഗ്രി​ക​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. തീ​വ്ര​വാ​ദി​ക​ള്‍ ഏ​ത് ഭീ​ക​ര​സം​ഘ​ട​ന​യാ​യി ബ​ന്ധ​മു​ള്ള​രാ​ണെ​ന്ന് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല



Share this News Now:
  • Google+
Like(s): 86