31 May, 2018 05:37:18 AM


മുഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റ്: യു​വാ​വ് അ​റ​സ്റ്റിൽ

എ​റ​ണാ​കു​ളം തൃ​ക്കാ​രി​യൂ​ർ ക​ള​മ്പാ​ട്ട് അ​ഖിലാ​ണ് അറസ്റ്റിലായത്




കൊച്ചി: മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തൃ​ക്കാ​രി​യൂ​ർ ക​ള​മ്പാ​ട്ട് അ​ഖി​ലി (23) നെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28 നാ​ണ് യു​വാ​വ് മു​ഖ്യമ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.



Share this News Now:
  • Google+
Like(s): 52