30 May, 2018 09:07:48 PM
മലപ്പുറം രണ്ടത്താണിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
പുത്തനത്താണി സ്വദേശി മുനീർ ആണ് മരിച്ചത്
മലപ്പുറം: മലപ്പുറം രണ്ടത്താണി ദേശീയപാതയില്‍ ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി മുനീർ(26) ആണ് മരിച്ചത്.