30 May, 2018 03:47:06 PM


'പോ​ലീ​സ് ത​ല​പ്പ​ത്തു​ള്ള​ പാ​ല​മ​രത്തില്‍ നിന്നും മാ​മ്പഴം പ്ര​തീ​ക്ഷി​ക്ക​രു​ത്: ജേ​ക്ക​ബ് തോ​മ​സ്

ആ​ന​പ്പു​റ​ത്തി​രി​ക്കു​മ്പോ​ൾ ചി​ല​ർ​ക്കു താ​ഴെ കാ​ണ​ണ​മെ​ന്നി​ല്ലെ​ന്നും ജേ​ക്ക​ബ് തോ​മ​സ്




തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് ഇ​പ്പോ​ഴു​ള്ള​ത് പാ​ല​മ​ര​മാ​ണെ​ന്നും പാ​ല​മ​ര​ത്തി​ൽ​നി​ന്നു മാ​മ്പ​ഴം പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്നും വി​ജി​ല​ൻ​സ് മു​ൻ മേ​ധാ​വി ജേ​ക്ക​ബ് തോ​മ​സ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ പ​രോ​ക്ഷമായി വി​മ​ർ​ശിച്ചുകൊണ്ടായിരുന്നു ജേ​ക്ക​ബ് തോ​മ​സ് ഇങ്ങനെ പറഞ്ഞത്.  ആ​ന​പ്പു​റ​ത്തി​രി​ക്കു​മ്പോ​ൾ ചി​ല​ർ​ക്കു താ​ഴെ കാ​ണ​ണ​മെ​ന്നി​ല്ലെ​ന്നും പാ​ല​മ​ര​ങ്ങ​ൾ ഇ​നി​യും തു​ട​ര​ണോ​യെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​രി​ഹ​സി​ച്ചു.



Share this News Now:
  • Google+
Like(s): 77