30 May, 2018 12:54:11 PM


ക​ള​ക്ട​ർ​മാ​ർ​ക്ക് കൂ​ട്ട സ്ഥ​ല​മാ​റ്റം: അനുപമയെ തൃശൂരിലേക്ക് മാറ്റി

പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർക്ക് ഒരാഴ്ചക്കുള്ളിൽ രണ്ട് സ്ഥലം മാറ്റം





തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ള​ക്ട​ർ​മാ​ർ​ക്ക് കൂ​ട്ട സ്ഥ​ല​മാ​റ്റം. ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ ക​ള​ക്ട​ർ​മാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. ആ​ല​പ്പു​ഴ ക​ള​ക്ട​ർ ടി.​വി. അനുപമയെ തൃശൂരിലേക്ക് മാറ്റി. പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി​യെ ‌പാ​ല​ക്കാട്ടേയ്ക്ക് മാ​റ്റി. കഴിഞ്ഞയാഴ്ചയാണ് ബാലമുരളിയെ പത്തനംതിട്ടയിൽ നിയമിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ മാറ്റുകയായിരുന്നു.



Share this News Now:
  • Google+
Like(s): 73