29 May, 2018 11:28:47 PM


മു​സ്‌​ലിം പ​ള്ളി​യു​ടെ തൂ​ണ് ത​ക​ർ​ന്നു വീ​ണ് നാ​ല് പേ​ർ മ​രി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ ഖി​രി​യി​ലാണ് അപകടം



ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ ഖി​രി​യി​ൽ മു​സ്‌​ലിം പ​ള്ളി​യു​ടെ തൂ​ണ് ത​ക​ർ​ന്നു വീ​ണ് നാ​ല് പേ​ർ മ​രി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് തൂ​ണ് ത​ക​ർ​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു



Share this News Now:
  • Google+
Like(s): 15