Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

29 May, 2018 11:04:10 PM


തി​രു​വ​ന​ന്ത​പു​രം തൊ​ളി​ക്കോ​ട് വീ​ട്ട​മ്മ​യെ തോ​ക്ക് ചൂ​ണ്ടി പീ​ഡി​പ്പി​ച്ചു

പ്ര​തി​ ഷാ​ജിക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി




തി​രു​വ​ന​ന്ത​പു​രം: തൊ​ളി​ക്കോ​ട് വീ​ട്ട​മ്മ​യെ തോ​ക്ക് ചൂ​ണ്ടി പീ​ഡി​പ്പി​ച്ചു. പ​ന​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഷാ​ജി​യെ​ന്ന ആ​ളാ​ണ് പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യു​ടെ വീ​ട്ടി​ൽ‌ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക‍​യാ​യി​രു​ന്നു യു​വ​തി. വേ​ട്ട​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്ക് ചൂ​ണ്ടി​യാ​യി​രു​ന്നു പീ​ഡ​നം. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.



Share this News Now:
  • Google+
Like(s): 44