29 May, 2018 06:22:05 PM


ബൈക്ക് യാത്രികനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത്, അ​രു​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്




തി​രു​വ​ല്ല: മു​ത്തൂ​രി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത്, അ​രു​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല മു​ത്തൂ​ർ സ്വ​ദേ​ശി ലി​ബു​വി​നെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക‍​യാ​ണ് ആ​ക്ര​മ​ണ കാ​ര​ണം



Share this News Now:
  • Google+
Like(s): 179