28 May, 2018 09:48:13 PM


സം​സ്ഥാ​ന​ത്ത് 27 സി​ഐ​മാ​ർ​ക്ക് കൂ​ട്ട​സ്ഥ​ല​മാ​റ്റം

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ സി​ഐ​മാ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സി​ഐ​മാ​ർ​ക്ക് കൂ​ട്ട​സ്ഥ​ല​മാ​റ്റം. 27 സി​ഐ​മാ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ സി​ഐ​മാ​രെ​യാ​ണ് മാ​റ്റി​യ​വ​രി​ലേ​റെ​യും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ‍​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.



Share this News Now:
  • Google+
Like(s): 102